വുജൂബ് / ഫർള് / നിർബന്ധം
പ്രവർത്തിച്ചാൽ കൂലി ഉള്ളതും ഉപേക്ഷിച്ചാൽ ശിക്ഷ ഉള്ളതുമായ പ്രവർത്തനങ്ങൾക്കാണ് വുജൂബ് എന്ന് പറയുന്നത്. * ഉദാ:- റമളാൻ മാസത്തിലെ നോമ്പ്.

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും എത്തിയ എല്ലാ മുസ്ലിമിനും അഞ്ച് നേരത്തെ ഫര്‍ളു നിസ്കാരം നിർബന്ധമാകുന്നു. خلاصة الفقه الاسلامي