വുജൂബ് / ഫർള് / നിർബന്ധം പ്രവർത്തിച്ചാൽ കൂലി ഉള്ളതും ഉപേക്ഷിച്ചാൽ ശിക്ഷ ഉള്ളതുമായ പ്രവർത്തനങ്ങൾക്കാണ് വുജൂബ് എന്ന് പറയുന്നത്. * ഉദാ:- റമളാൻ മാസത്തിലെ നോമ്പ്.
അഞ്ചു നേരത്തെ നിസ്കാരം മുസ്ലിമും മുകല്ലഫും ശുദ്ധിയും ഉള്ളവ ൻ്റെ മേലിലാണ് അഞ്ച് വഖ്‌ത് നിസ്കാരം നിർബന്ധമാക്കിയിട്ടുള്ളത്. അഞ്ച് നേരത്തെ ഫർള് നിസ്ക്‌കാരം ഫർള് ഐൻ ആണ്. നുബുവ്വത്തിൻ്റെ പത്ത് വർഷവും…
അഞ്ച് നേരത്തെ ഫര്‍ളു നിസ്കാരം നിർബന്ധം ആകുന്നവർ പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും എത്തിയ എല്ലാ മുസ്ലിമിനും അഞ്ച് നേരത്തെ ഫര്‍ളു നിസ്കാരം നിർബന്ധമാകുന്നു. خلاصة الفقه الاسلامي