കാഫിറിന്റെ നിസ്കാരം

ശുദ്ധി യുള്ളവനും ഉമായ എല്ലാ മുസ്ലിമിന്റെ മേലിലാണ് അഞ്ച് വഖ്‌ത് നിർബന്ധമാക്കിയിട്ടുള്ളത്.  അടിസ്ഥാനപരമായി കാഫിറായിരുന്ന ഒരാൾ മുസ്ലിമായാല്‍ കാഫിര്‍ ആയിരുന്ന കാലത്ത് ഖളാ ആയ മടക്കൽ നിർബന്ധമില്ല