ശരീരം കൊണ്ടുള്ള ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് നിസ്കാരം.
ശർഇൽ :- തക്ബീറത്തുൽ ഇഹ്റാം കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിപ്പിക്കുന്ന ചില പ്രത്യേക വാക്കുകൾക്കും പ്രവർത്തികൾക്കുമാണ് നിസ്കാരം എന്ന് പറയുന്നത് .
നുബുവ്വത്തിൻ്റെ പത്ത് വർഷവും മൂന്ന് മാസത്തിനും ശേഷം റജബ് 27 ഇസ്റാഇന്റെ രാത്രിയിലാണ് നിസ്ക്‌കാരം ശറആക്കപ്പെട്ടത്.
ആ ദിവസത്തിൽ ളുഹർ മുതൽ ആണ് നിർവ്വഹിക്കപ്പെട്ടത്
