അഞ്ച് നേരത്തെ ഫര്‍ളു നിസ്കാരം നഷ്ടപ്പെട്ടാല്‍ ഖളാ വീട്ടല്‍ സുന്നത്തുള്ളവ

അഞ്ച് നേരത്തെ ഫര്‍ളു നഷ്ടപ്പെട്ടാല്‍ സുന്നത്തുള്ളവ

  1. വകതിരിവ് എത്തിയ ശേഷം കുട്ടിയായിരിക്കേ പ്രായപൂർത്തിക്ക് മുമ്പ് നഷ്ടപ്പെട്ട നിസ്ക്കാരം.
  2. ബോധക്ഷയം മാറിയ വ്യക്തിയുടെ ബോധക്ഷയ സമയത്ത് ഉള്ള
  3. ഭ്രാന്ത് മാറിയ വ്യക്തിയുടെ ഭ്രാന്ത് സമയത്ത് ഉള്ള